Connect with us

യുബിഷയും, കിരൺ ഗോവിന്ദും മലപ്പുറം ജില്ലയിൽ ജവഹർ ബാൽ മഞ്ച് നയിക്കും

Malappuram

യുബിഷയും, കിരൺ ഗോവിന്ദും മലപ്പുറം ജില്ലയിൽ ജവഹർ ബാൽ മഞ്ച് നയിക്കും

മലപ്പുറം : ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ല പ്രസിഡണ്ടായി യുബിഷ (അങ്ങാടിപ്പുറം), ജനറൽ സെക്രട്ടറിയായി കിരൺ ഗോവിന്ദ് (വള്ളിക്കുന്ന്), ട്രഷററായി അക്ഷയ് ദാസ് ( കുറ്റിപ്പുറം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

എം കെ അമൃത (പെരുവള്ളൂർ), കെ പി ഷിബിൻ (മൊറയൂർ) എന്നിവർ വൈസ് പ്രസിഡണ്ടുമാരാണ്. ഷാൽബിൻ (എടക്കര), രോഷ്ന മറിയം (വെളിയംകോട്) എന്നിവരാണ് സെക്രട്ടറിമാർ.

ജില്ലാ പ്രവർത്തകസമിതി അംഗങ്ങളായി വി ഫാത്തിമ ലിസ( വേങ്ങര), കെ പി നിഥുന ( വാഴക്കാട് ), സി പി നിവേദ്യ (വള്ളിക്കുന്ന് ), ആദിൽ പന്തലിങ്ങൽ (പൊന്നാനി ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top