Connect with us

സഹജീവികൾക്ക് സാന്ത്വനമേകി പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ:

Educational

സഹജീവികൾക്ക് സാന്ത്വനമേകി പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ:

എടപ്പാൾ: കിടപ്പു രോഗികൾക്ക് സാന്ത്വനവുമായി പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.  പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂളിലെ NSS JRC യുണിറ്റുകളും, സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ചേർന്ന്  സമാഹരിച്ച സംഖ്യ കിടപ്പിലായ രോഗികൾക്ക് വേണ്ടി ചികിൽസക്കും മരുന്നിനും പരിചരണത്തിനും ദയ പാലിയേറ്റിവ് കെയർ ഭാരവാഹികൾക്ക് കൈമാറി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ , ഹെഡ് മാസ്റ്റർ NSS. JRC കോഡിനേറ്റർമാർ, വിദ്യാർത്ഥികൾ, വാർഡ് മെമ്പർ, ദയ പാലിയേറ്റീവ് ജനറൽ സെക്രട്ടറി സെയ്യദ് മുഹമ്മദ് , മെമ്പർമാരായ ,കമ്മുകൂട്ടി, ജയരാജൻ, സുഹറ ബക്കർ എന്നിവർ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Educational

To Top