Connect with us

Local news

ചരമം

ചങ്ങരംകുളം: മൂക്കുതല മടത്തിപ്പാടം ചിറവല്ലൂർ വെള്ളക്കട വീട്ടിൽ കുമാരൻ്റെ ഭാര്യ ലക്ഷ്മി 75 വയസ്സ് അന്തരിച്ചു.

മക്കൾ: അശോകൻ, സുന്ദരൻ, സുരേഷ് മരുമക്കൾ: ഷാജി, ബിനു, സുമി സംസ്ക്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top