Connect with us

കേരളാ അറബിക് ടീചേർസ് ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം ശനിയാഴ്ച വളാഞ്ചേരിയിൽ:

Malappuram

കേരളാ അറബിക് ടീചേർസ് ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം ശനിയാഴ്ച വളാഞ്ചേരിയിൽ:

വളാഞ്ചേരി :മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മക്ക് എന്ന പ്രമേയത്തിൽ കേരളാ അറബിക് ടീചേർസ് ഫെഡറേഷൻ (KATF) മലപ്പുറം ജില്ലാ സമ്മേളനം ശനിയാഴ്ച വളാഞ്ചേരി നദാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
സമ്മേളനം പ്രൊ . ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. സാമൂഹിക, സാംസ്കാരിക രാഷ്ട്രീ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഭാഷാ സമ്മേളനം, യാത്രയയപ്പ് സമ്മേളനം, സമാപന സമ്മേളനം തുടങ്ങി വിവിധ സെഷനുകളിൽ ഉസ്മാൻ താമരത്ത്, ബുശൈറുദ്ധീൻ ശർക്കി, ടി.സി അബ്ദുല്ലത്തീഫ് തുടങ്ങിയവർ സംസാരിക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top