Connect with us

മാരായംകുന്ന് യുഡിഎഫ് കമ്മറ്റി കലാകായിക താരങ്ങളെ അനുമോദിച്ചു:

Local news

മാരായംകുന്ന് യുഡിഎഫ് കമ്മറ്റി കലാകായിക താരങ്ങളെ അനുമോദിച്ചു:

കുമരനല്ലൂർ: മാരായംകുന്ന് യുഡിഎഫ് കമ്മറ്റി കലാകായിക താരങ്ങളെ അനുമോദിച്ചു. കെ.സിനാൻ (ജില്ല ജൂനിയർ ഫുട്ബോൾ ടീം അംഗം), ടി . മുഹമ്മദ് ഷാഹിർ ( ദേശീയ യോഗാ സന സ്പോട്സ് ചാമ്പ്യൻ), രുദ്ര വിപിൻ ( ജില്ല ക്രിക്കറ്റ് അംഗം) തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.  സ്പോട്സ് കിറ്റ് വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി സരിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ. ഹൈദറലി അധ്യക്ഷനായി. അലി കുമരനല്ലൂർ, സുബൈർ കൊഴിക്കര ,പി രാജീവ് , ഹസൈനാർ കണിക്കരത്ത് , എം.കെ. ഹനീഫ, പി.വി.സുധീഷ് , കെ.കെ. യൂസഫ്, പി.ഷിൻ ജേഷ്ടി, സമദ്, പി.വൈ മോഹനൻ, കെ.ടി. ജുനൈദ് , ബാബു മക്കാട്, തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top