Connect with us

കരിന്തല It’s the black bro’s സിനിമയുടെ സ്വിച്ച് ഓൺ കർമ്മം മൂക്കുതല കണ്ണേങ്കാവിൽ മോഹൻജി നിർവ്വഹിച്ചു:

Entertainment

കരിന്തല It’s the black bro’s സിനിമയുടെ സ്വിച്ച് ഓൺ കർമ്മം മൂക്കുതല കണ്ണേങ്കാവിൽ മോഹൻജി നിർവ്വഹിച്ചു:

ചങ്ങരംകുളം: കരിങ്കാളികളെ പ്രധാന പ്രമേയമാക്കി ആദിവാസിയ്ക്ക്ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന കരിന്തലയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. കവി റഫീഖ് അഹമ്മദ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന”കരിങ്കാളി” കുട്ടിക്കാലം മുതൽ ഉത്സവങ്ങളിൽ ഏറെ ആശ്ചര്യത്തോടെ കാണുന്ന വേഷമാണെന്ന് സംവിധായകൻ വിജീഷ് മണി പറഞ്ഞു.   ”കരിങ്കാളിയല്ലെ” ആൽബത്തിലൂടെ ശ്രദ്ധേയരായ ഷൈജു അവറാൻ, കണ്ണൻ മംഗലത്ത്തുമാണ് പത്ത് പാട്ടുകളുമുള്ള സിനിമ സംഗീതം നിർവ്വഹിക്കുന്നത്. ഗായകനും കരിങ്കാളി കലാകാരനുമായ മണികണ്ഠൻ പെരുമ്പടപ്പിനോപ്പം റഫീഖ് അഹമ്മദ്, മാധവൻ ചട്ടിക്കൽ,  സെർബിയൻ താരങ്ങളായ മിലിക്ക മിസ്കോവിക്, തെയ ക്ലിൻകോവ് എന്നിവരും അഭിനയിച്ചു. ഇതിൻ്റെ സ്വിച്ച് ഓൺ കർമ്മം കരിങ്കാളിപ്പൂരമായ കണ്ണേങ്കാവിൽ ഇന്നലെ നടന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Entertainment

To Top