Connect with us

സന്നദ്ധ രക്തദാന ക്യാമ്പ്:

Local news

സന്നദ്ധ രക്തദാന ക്യാമ്പ്:

എടപ്പാൾ: ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിയും ഫോറം സെന്റർ എടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ 22|01|2023 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 വരെ എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പിൽ രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്. https://surveyheart.com/form/63cac5283975020fd9d1af5c

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..9 400776734 | 8136808404

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top