Connect with us

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനം നടത്തി :

Politics

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനം നടത്തി :

കുമരനെല്ലൂർ: കപൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കുമരനലൂരിൽ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി ഇ എ സലാം . ഉദ്ഘാടനം ചെയ്തു. അലി കുമരനല്ലൂർ അധ്യക്ഷനായി..സുബൈർ കൊഴിക്കര അനുസ്മരണ പ്രഭാഷണം നടത്തി. സി.എം. അലി . കെ.വി. ആമിനക്കുട്ടി. സി എം.മോനു . കെ.ബുഖാരി സക്കീന കീരിത്തോട്. എൻ.വി. നസീമ . എൻ വി. മുംതാസ്. പി.കെ.അബ്ദുള്ള .എം.യു. ഖാലിദ് . കെ.ഷിഹാബ്. റിയാസ് പറക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top