Connect with us

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെൻറ് സന്ദേശ യാത്ര സമാപിച്ചു:

Local news

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെൻറ് സന്ദേശ യാത്ര സമാപിച്ചു:

എടപ്പാൾ : സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ ഈ മാസം 26 ന് നടക്കാവിൽ നടക്കുന്ന എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് പ്രചരാണർഥം വിളബര സന്ദേശ യാത്ര സംഘടിപ്പിച്ചു. ആലങ്കോട് പഞ്ചായത്തിലെ കോക്കൂരിൽ നിന്ന് ആരംഭിച്ച് 50 ൽ അധികം ഗ്രാമങ്ങളിൽ പ്രയാണം നടത്തി കുറ്റിപ്പുറം തങ്ങൾ പടിയിൽ സമാപിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പി നൗഫൽ സഅദി മുഖ്യ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സി മുഹമ്മദ് നജീബ് അഹ്സനി,ആസിഫ് തണ്ടിലം , അഷറഫ് അൽ ഹസനി , ഗഫൂർ അഹ്സനി , ഹബീബ് അഹ്സനി കാലടി അബ്ദുൽ മജീദ് അഹ്‌സനി, വി ശിഹാബ് മുസ്‌ലിയാർ, അനസ് മാണൂർ , സൈഫുല്ല അദനി, മഹ് മൂദ് ഫാളിലി, അബ്ദുൽ മജീദ് ഫാളിലി പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top