ആനക്കര : ആനക്കര സ്വാമിനാഥ വിദ്യാലയത്തില്‍ ഒഴിവുള്ള പ്രീപ്രൈമറി ടീച്ചര്‍ തസ്തികയിലേക്ക് പി.ടി.എ നടത്തുന്ന താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം 2.2.2023 വ്യാഴാഴ്ച രാവിലെ 10 ന് നടത്തുന്നതാണ്. നിശ്ചിത യോഗ്യത നേടിയിട്ടുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം