Connect with us

വിദ്യാസ്മൃതി സ്നേഹാദരം

Local news

വിദ്യാസ്മൃതി സ്നേഹാദരം

“വിദ്യാസ്മൃതി സ്നേഹാദരം” സംസ്ഥാന ജില്ലാ കലാ കായിക ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എടപ്പാൾ ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാസ്മൃതി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ആദരം 2023 ജനുവരി 31, ചൊവ്വ കാലത്ത് 10 മണിക്ക് എടപ്പാൾ ജി.എച്ച്.എസ്.എസിൽ.

പങ്കെടുക്കുന്നവർ:

ശ്രീമതി.സി.വി.സുബൈദ (പ്രസിഡന്റ്,എടപ്പാൾ ഗ്രാമപഞ്ചായത്ത്), ശ്രീ.കഴുങ്കിൽ മജീദ് (പ്രസിഡന്റ്,വട്ടംകുളം ഗ്രാമപഞ്ചായത്ത്), അഡ്വ.പി.പി.മോഹൻദാസ്(ജില്ലാ പഞ്ചായത്തംഗം), ശ്രീ.യു.പി.പുരുഷോത്തമൻ (വാർഡ് മെമ്പർ), ശ്രീ.ബാബു.കെ.പി (മുൻ സന്തോഷ് ട്രോഫി താരം), ശ്രീ.ഉദയൻ എടപ്പാൾ (സാന്റ് ആർടിസ്റ്റ്), ശ്രീ.കാദർ ഷാ (ഗായകൻ)

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top