Connect with us

നാളെ എടപ്പാൾ ടൗണിൽ വൈദ്യൂതി സപ്ലൈ ഉണ്ടാകില്ല:

Local news

നാളെ എടപ്പാൾ ടൗണിൽ വൈദ്യൂതി സപ്ലൈ ഉണ്ടാകില്ല:

എടപ്പാൾ സബ്‌സ്റ്റേഷനിൽ മെയിൻ്റനൻസ് വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ സബ്‌സ്റ്റേഷൻ മുതൽ കണ്ണച്ചിറവരെയും, ദേവലോകം മുതൽ സഫാരി മൈതാനം വരെയും 3 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും

എടപ്പാൾ ഫീഡ്റിൻ്റെ ഭാഗമായ ദക്ഷിണാമൂർത്തി, ചന്തക്കുന്ന് തുടങ്ങി വട്ടംകുളം പഞ്ചായത്ത്‌ വരെയും, ഉഷസ് സ്കൂൾ വരെയും രാവിലെ മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന്‌ കെ.എസ്.ഇ.ബി അറിയിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top