Connect with us

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടന്നു:

Local news

പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടന്നു:

എടപ്പാൾ: പെരുമ്പടപ്പ് ബ്ലോക്കിന് വേണ്ടി കുടുംബ്ബശ്രീ യൂണിറ്റ്കൾക്ക്  വിതരണം ചെയ്യുന്നതിന് അനന്യ യൂണിറ്റ് ഉൽപാദിപ്പിച്ചു കൊടുത്ത പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്. K.V. ഷാഹിർ നിർവഹിച്ചു. വാർഡ് മെമ്പർ ഹക്കീം. പെരുമുക്ക് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ വി. വി.കരുണാകരൻ. അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി വൈസ് പ്രസിഡൻറ് പ്രഭിത, കർഷകരായ. T.P. സുധീറ, വന്ദന , സി. വി. ഇബ്രാഹീം. എന്നിവർ സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top