Connect with us

ശ്രീ തടത്തിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയിറങ്ങി

Culture

ശ്രീ തടത്തിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയിറങ്ങി

വട്ടംകുളം: ഫെബ്രുവരി 2 ,3 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്ന ശ്രീ തടത്തിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയിറങ്ങി. ഉച്ചക്ക് അന്നദാനം , തൈക്കാട് മനയിൽ നിന്ന്  വിവിധ വരവകളോടെ എഴുന്നള്ളിപ്പ്, ഡബിൾ തായമ്പക, രാത്രിയിൽ അഗ്നി കലാസമിതി കുമ്പിടിയുടെ നാടൻപാട്ടും നടന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top