Connect with us

മൂക്കുതല കണ്ണേങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഫെബ്രുവരി 21 ന്:

Culture

മൂക്കുതല കണ്ണേങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഫെബ്രുവരി 21 ന്:

ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഫെബ്രുവരി 21 ന് ആഘോഷിക്കും. കാലത്ത് 6:00 മണിക്ക് ഉഷപൂജ 10:00 മണിക്ക് ഭഗവതീ മൂലസ്ഥാന പൂജ 11:00 മണിക്ക് മേളം 11:30 ന് പ്രസാദ ഊട്ട് വൈകുന്നേരം 4 :00 മണിക്ക് മേലേക്കാവിൽ നിന്ന് പഞ്ചവാദ്യത്തോട് കൂടി എഴുന്നെള്ളിപ്പ് 6:00 മണിക്ക് എഴുന്നെള്ളിപ്പിന് സമാപനം രാത്രി 9:00 മണിക്ക് തായമ്പക 10:00 മണി മുതൽ താലം വരവ് 11:00 മണി മുതൽ നാടൻ പാട്ട് പുലർച്ചെ 2 മണിക്ക് ദേശം ചുറ്റി നാട്ടുതാലങ്ങളുടെ വരവ് 3:00 മണിക്ക് പഞ്ചവാദ്യം ചെണ്ടമേളം താലത്തോട് കൂടി മൂക്കുതല മേലേക്കാവ് ഭഗവതീ ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളിപ്പ്. 5:00 മണിക്ക് താലം ചൊരിയൽ 6:00 മണിക്ക് ഗുരുതിതർപ്പണത്തോടെ ഉത്സവത്തിന് സമാപനം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top