Connect with us

Local news

ചരമം

ആനക്കര : മരത്തിന് മുകളില്‍ നിന്നു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. മേഴത്തൂര്‍ കോടനാട് മുണ്ടായ വളപ്പില്‍ അരവിന്ദാക്ഷന്‍ (46) ആണ് മരിച്ചത്. ഡിസംബറില്‍ മരത്തിന്റെ മുകളില്‍ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു.

പിതാവ് :പരേതനായ നാരായണൻ

ഭാര്യ: ബീന

മക്കള്‍: അനശ്വര,അഭിനന്ദ്

സഹോദരങ്ങള്‍ :രുഗ്മിണി, ഹരിദാസന്‍, സജിത

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top