Connect with us

Malappuram

ചരമം

പൊന്നാനി : തെയ്യങ്ങാട് കോട്ടപ്പുറത്ത് മുഹമ്മദലിയുടെ ഭാര്യ സുലൈഖ 55 വയസ്സ് അന്തരിച്ചു.  കേരള പത്രപ്രവർത്തക അസ്സോസിയേഷൻ പൊന്നാനി താലൂക്ക് പ്രസിഡൻ്റ് ബഷീർ അണ്ണക്കമ്പാടിൻ്റെ ഭാര്യാ മാതാവാണ് .

മക്കൾ: സുഫീർ, സുബീന, സുൽഫിയ, മുനീറ.

മരുമക്കൾ: ബഷീർ (കേരള പത്രപ്രവർത്തക അസ്സോസിയേഷൻ പൊന്നാനി താലൂക്ക് പ്രസിഡൻ്റ് ), ഷബീർ, റഫീഖ്, ഷഹന. കബറടക്കം വെള്ളിയാഴ്ച രാവിലെ 11-30 ന് തെയ്യങ്ങാട് ജുമാ മസ്ജിദിൽ

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top