Connect with us

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങളുടേയും ജീവനക്കാരുടേയും കൂട്ടായ്മ ഡോ.കെ.ടി.ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു:

Local news

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങളുടേയും ജീവനക്കാരുടേയും കൂട്ടായ്മ ഡോ.കെ.ടി.ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു:

തവനൂർ: തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിന്നിട്ട 60 വർഷങ്ങളിലെ ബാങ്ക് ഭരണസമിതി അംഗങ്ങളുടേയും ജീവനക്കാരുടേയും കൂട്ടായ്മ സംഘടിപ്പിച്ചു. ഡോ.കെ.ടി.ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

മുൻ ഡയറക്ടർമാരായ സി. ഹരിദാസ് എക്സ് എം.പി, ടി.പി.കുഞ്ഞു മരക്കാർ മാസ്റ്റർ, പ്രൊഫ ടി.പി. ഹബീബ് റഹ്മാൻ , ടി.വി. .ശിവദാസ് ,ബാലൻ മാസ്റ്റർ, പി.കെ. ബക്കർ , മുൻ ജീവനക്കാരായ കെ.. ശ്രീനിവാസൻ , പി.ഭാർഗവി, തുടങ്ങിയവർ സംസാരിച്ചു.

ബാങ്ക് പ്രസിഡണ്ട് പി. ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി.സെക്രട്ടറി സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top