Connect with us

ആനക്കര കരുമത്തില്‍ അരിപ്രപാട്ട് ആഘോഷിച്ചു:

ആനക്കര കരുമത്തില്‍ അരിപ്ര പാട്ടിനോടനുബന്ധിച്ച് കളം വരക്കുന്നു

Culture

ആനക്കര കരുമത്തില്‍ അരിപ്രപാട്ട് ആഘോഷിച്ചു:

ആനക്കര : ആനക്കര കരുമത്തില്‍ അരിപ്രപാട്ട് ആഘോഷിച്ചു. കൊടുങ്ങല്ലുര്‍ ദേവിയുടെ വഴിപാടായിട്ടാണ് പാട്ട് നടത്തുന്നത്. രാവിലെ താനക്കാല്‍ നാട്ടല്‍ ചടങ്ങോടെ തുടക്കമായി. തുടര്‍ന്ന് വിത്തളവ്, ഉച്ചപ്പാട്ട് കൊളളല്‍, കൂറയിടല്‍, മേലാപ്പ്, കളമെഴുത്ത്, ഉച്ചക്ക്ശേഷം പീഠം എഴുന്നള്ളിപ്പ് , തിരൂടാടവെക്കല്‍, വാല്‍ക്കണ്ണാടി ചാര്‍ത്തല്‍, തായമ്പക, താലം എഴുന്നളളിപ്പ് എന്നിവയോടെ സമാപനമായി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top