Connect with us

Local news

ചരമം

മാങ്ങാട്ടൂർ: കൊട്ടാരത്ത് വീട്ടിൽ പരേതനായ നാരായണൻ്റെ ഭാര്യ ദേവകിയമ്മ 87 വയസ്സ് അന്തരിച്ചു. മക്കൾ. ബാലകൃഷ്ണൻ റിട്ടയേർഡ് റെയിൽവേ കർണ്ണാടക, പത്മനാഭൻ റിട്ടയേർഡ് റെയിൽവേ ഗോവ, സുശീല(പരേത),  മോഹനൻ.

മരുമക്കൾ. സരോജ ബൽഗാം , ജയ മുക്കുതല, വാസുദേവൻ (പരേതൻ),  സിന്ധു മാങ്ങാട്ടൂർ.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top