Connect with us

കണ്ടനകം ശ്രീ വേളാമ്പുള്ളിക്കാവിൽ കളംപാട്ട് ഉത്സവത്തിന് തുടക്കാമായി:

Culture

കണ്ടനകം ശ്രീ വേളാമ്പുള്ളിക്കാവിൽ കളംപാട്ട് ഉത്സവത്തിന് തുടക്കാമായി:

എടപ്പാൾ: കണ്ടനകം ശ്രീ വേളാമ്പുള്ളിക്കാവിൽ കളംപാട്ട് ഉത്സവത്തിന് തുടക്കാമായി. ഗണപതി ഹോമം നവകം പഞ്ചഗവ്യം യവനീശ പുന:പ്രതിഷ്ഠ എന്നീ ചടങ്ങുകൾക്ക് തന്ത്രി കെ.ടി നാരായണൻ നമ്പൂതിരി നേതൃത്വം നൽകി. ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവയുണ്ടായി പി വി ശശികുമാർ ടി പി മോഹനൻ കെ. ദിനേഷ് പിടി മനോഹരൻ കെ. സന്ദീപ് കെ രാധാകൃഷ്ണൻ പ്രസാദ് മധു ടി പി ബാബു കെ രാജഗോപാൽ കെ വേണു കെ രാജൻ ടി പി നാരായണൻ വിനീത് എന്നിവർ പങ്കെടുത്തു. ഉത്സവം ഫെബ്രുവരി28 ന് നടക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top