Connect with us

സർക്കാറിന് അഭിനന്ദനം അറിയിച്ച് പന്താവൂരിൽ ഹജ്ജ് മുന്നൊരുക്കസംഗമം:

Local news

സർക്കാറിന് അഭിനന്ദനം അറിയിച്ച് പന്താവൂരിൽ ഹജ്ജ് മുന്നൊരുക്കസംഗമം:

എടപ്പാൾ: കേരളത്തിൽ മൂന്നിടങ്ങളിൽ ഹജ്ജ് എം ബാർക്കേഷൻ പോയിൻ്റ് അനുവദിക്കുകയും, സർക്കാർ ഹജ്ജ് ക്വാട്ട 80 ശതമാനമാക്കി ഉയർത്തുകയും ചെയ്ത സർക്കാറിനേയും ഇതിനായി അശ്രാന്ത പരിശ്രമം നടത്തിയ ഹജ്ജ് കമ്മിറ്റിയേയും പന്താവൂർ ഇർശാദിൽ നടന്ന ഹജ്ജ് മുന്നൊരുക്കസംഗമം അഭിനന്ദിച്ചു.

കേരള ഹജ്ജ് കമ്മറ്റി അംഗം  കെ എം മുഹമ്മദ് കാസിം കോയ ഹെൽപ്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി, VP ശംസുദ്ധീൻ ഹാജി, എം.കെ. ഹസൻ നെല്ലിശ്ശേരി, PP നൗഫൽ സഅദി ,ശരീഫ് ബുഖാരി ബശീർ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top