Connect with us

പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഫെബ്രുവരി 18ന് :

Culture

പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഫെബ്രുവരി 18ന് :

വട്ടംകുളം: പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഫെബ്രുവരി 18ന് നടക്കും. കാലത്ത് 4 മണി മുതൽ നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം, ഗണപതി ഹോമം, ധാര, ഉഷപൂജ, പ്രഭാത ശിവേലി, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവ നടക്കും.

വൈകീട്ട് 4 ന് എഴുന്നെള്ളിപ്പ്, മേളം, പറവെപ്പ്, ദീപാരാധന,7-ന് ശയനപ്രദക്ഷിണം, 8 ന് കഥകളി കിരാതം, തൃത്താല അനിയൻ മാരാരുടെ തായമ്പക, അത്താഴശീവേലി, ഇടയ്ക്ക പ്രദക്ഷിണം, മേളം എന്നിവയുണ്ടാകും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top