Connect with us

ആലൂര്‍ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തോല്‍പ്പാവ കൂത്ത് കൂറയിട്ടു:

Culture

ആലൂര്‍ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തോല്‍പ്പാവ കൂത്ത് കൂറയിട്ടു:

ആനക്കര : ആലൂര്‍ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തോല്‍പ്പാവ കൂത്ത് കൂറയിട്ടു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി നടന്ന ചടങ്ങിന് ക്ഷേത്രം ഊരാളാന്‍ എം.എ.ശ്രീനിവാസന്‍ നേതൃത്വം നല്‍കി. മേല്‍ശാന്തി സുന്ദരന്‍ എബ്രാന്തിരി കൂറ പൂജിച്ചു നല്‍കി. കള്ളന്നൂര്‍ കാലടി ദേശത്തെ അവകാശികള്‍ പൂതന്‍ വരവ് നടത്തി. രവീന്ദ്രന്‍ വെളിച്ചപ്പാട്, ക്ഷേത്രം ഭരണസമിതി അംഗങ്ങളും നാട്ടുകാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. പത്തിരിപ്പാല ഹരിദാസ് പുലാവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ 18 ദിവസം പാവക്കൂത്ത് നടക്കും. ഉത്സവം വിവിധ പരിപാടികളോടെ മാര്‍ച്ച് 3ന് ആഘോഷിക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top