Connect with us

തീരുമാണിയൂർ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു:

Local news

തീരുമാണിയൂർ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു:

കണ്ടനകം: നാട്ടുകാരുടെ ദീർഘ കാലത്തെ ആവശ്യം നിറവേറ്റി തീരുമാണിയൂർ ക്ഷേത്രം റോഡ് ശബരിമല മുൻ മേൽശാന്തി തെക്കിനിയെടത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് ഉൽഘടനം ചെയ്തു.

വാർഡ് മെമ്പർ ബഷീർ ടി.അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ. രാജഗോപാൽ, ടി.പി. മോഹനൻ, പി വി. അരവിന്ദാക്ഷൻ, സോമൻ നായർ, ബാവ കെ, റഷീദ്, എം.മാലതി, രാജേഷ്, പ്രേമൻ, സക്കീർ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top