Connect with us

കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ നിൽപ്പ് സമരം നടത്തി:

Malappuram

കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ നിൽപ്പ് സമരം നടത്തി:

എടപ്പാൾ: കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന രീതിയിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും നീക്കങ്ങൾക്കും എതിരെ കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ (കുബ്സോ) സംസ്ഥാനത്ത് നിൽപ്പ് സമരം സംഘടിപ്പിച്ചു.

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് സുധീർ കുറ്റിപ്പുറം വെച്ച് ഉദ്ഘാടനം ചെയ്തു.

ആർ ബി ഐ യുടെ സൂപ്പർ വൈസറി ആക്ഷൻ ഫ്രൈം വർക്ക് (സാഫ്) നിയന്ത്രണ അപാകത , ഡി.എ. കുടിശ്ശിഖ, ശമ്പള പരിഷ്ക്കരണത്തിലെ അനോമലി , പാർട്ട് ടൈം സ്വീപ്പർ മാരുടെ ശമ്പള സ്കെയിൽ , പെൻഷൻ പ്രായം, പ്രമോഷൻ നിഷേധിക്കുന്ന പരിഷ്ക്കരണങ്ങൾ മുതലായ പ്രശ്നങ്ങൾ ഉന്നയിച്ചാണ് സമരം.

രണ്ടാം ഘട്ടമായി സംസ്ഥാനത്തെ ഓരോ യൂണിറ്റുകളും മുഖ്യമന്ത്രി , വകുപ്പുമന്ത്രി, രജിസ്ട്രാർ എന്നിവർക്ക് നിവേദനം സമർപ്പിക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top