Connect with us

അടുത്ത അധ്യായന വർഷാരംഭത്തിൽ കുമരനല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ വികസന പദ്ധതി; എം.പി രാജേഷ്:

Malappuram

അടുത്ത അധ്യായന വർഷാരംഭത്തിൽ കുമരനല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ വികസന പദ്ധതി; എം.പി രാജേഷ്:

കുമരനല്ലൂർ : കുമരനല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ വികസന പദ്ധതി അടുത്ത അധ്യായന വർഷാരംഭത്തിൽ തുടങ്ങുമന്ന് മന്ത്രി എം.പി രാജേഷ് പറഞ്ഞു. സ്കൂളിൽ ക്ലാസ് മുറികളുടെ അപര്യാപ്തത ഇതോടെ പരിഹരിക്കാൻ കഴിയുമന്ന് അദ്ദേഹം പറഞ്ഞു. കുമരനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് എം എൽ എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി. പ്രധാനധ്യാപിക സി.കെ. സുനിത, പിടിഎ പ്രസിഡന്റ് യു. മാധവൻ കുട്ടി. ജില്ല പഞ്ചായത്ത് അംഗം പി.വി.ഷാനിബ കെ.വി.ബാലകൃഷ്ണൻ , കെ. ഫസീല, ടി. കാലിദ്, അലി കുമരനല്ലൂർ. കെ.വി.ഷാഹുൽ , എം.പി. കൃഷ്ണൻ. എം.എ. നവാബ് . രാധിക, ഒ.എം. നൗഷാദ്, തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top