Connect with us

ചേക്കോട് ചങ്ങറാവില്‍ ഭഗവതി ക്ഷേത്രത്തിലെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന താലപ്പൊലി ആഘോഷം തുടങ്ങി:

Culture

ചേക്കോട് ചങ്ങറാവില്‍ ഭഗവതി ക്ഷേത്രത്തിലെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന താലപ്പൊലി ആഘോഷം തുടങ്ങി:

ആനക്കര : ചേക്കോട് ചങ്ങറാവില്‍ ഭഗവതി ക്ഷേത്രത്തിലെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന താലപ്പൊലി ആഘോഷം തുടങ്ങി. മനോജ് കല്ലടത്തൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.ടി രാജഗോപാലമേനോന്‍, സി.അപ്പുണി, പി.ടി മുരളി, സി.ഉണ്ണി, കെ.നാരായണന്‍കുട്ടി നായര്‍ , ടി.രാമചന്ദ്രമേനോന്‍, സി.സുരേന്ദ്രന്‍, യു.കെ സുബ്രഹ്മണ്യന്‍, യു.ഹരിഹരന്‍, എ.പി അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 24-നാണ് താലപ്പൊലി ഉത്സവം

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top