Connect with us

പൂമര തണലില്‍ അവര്‍ ഒത്തു കൂടി ഓര്‍മ്മകള്‍ പങ്കുവെച്ചു:

Local news

പൂമര തണലില്‍ അവര്‍ ഒത്തു കൂടി ഓര്‍മ്മകള്‍ പങ്കുവെച്ചു:

ആനക്കര : കല്ലടത്തൂര്‍ ഗവ ഖോഗലെ ഹയര്‍സെക്കന്ററി സ്‌കുളിലെ 89,90 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് സ്‌ക്കൂളില്‍ ഒത്തു കൂടിയത്. അദ്ധ്യാപകരെ ആദരിക്കലും കലാപരിപാടികളും നടത്തി. ഇതിൻ്റ ഭാഗമായി സ്‌കൂളിലേക്ക് ചെയറുകള്‍ വിതരണം ചെയ്തു. ഖാലിദ് പറക്കുളം, കബീര്‍, ഷമീര്‍, നാസര്‍, രവി, അയ്യൂബ്,  മനോജ്, മണികണ്ഠന്‍, അബൂബക്കര്‍, ഷിബു, നിധീഷ്, സുധ, റാണി, ഗീത, ഫൗസിയ, സാബിറ എന്നിവര്‍ നേത്യത്വം നല്‍കി

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top