Connect with us

സമഗ്ര ശിക്ഷ കേരളം – എടപ്പാൾ ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓർത്തോ സഹായ വിതരണം നടന്നു:

Uncategorized

സമഗ്ര ശിക്ഷ കേരളം – എടപ്പാൾ ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓർത്തോ സഹായ വിതരണം നടന്നു:

തവനൂർ: സമഗ്ര ശിക്ഷ കേരളം- എടപ്പാൾ ബി. ആർ. സി യുടെ നേതൃത്വത്തിൽ ഓർത്തോ സഹായ വിതരണം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീറ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ ശിവദാസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന നാഷണൽ കലാമേളയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. സുധാമണി ടീച്ചർ സ്വാഗതവും വിശ്വംഭരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Uncategorized

To Top