Connect with us

തൊഴില്‍ മേള സംഘടിപ്പിക്കുന്നു:

അറിയിപ്പ്

തൊഴില്‍ മേള സംഘടിപ്പിക്കുന്നു:

എടപ്പാള്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10 ന് രാവിലെ 10.30 മുതല്‍ എടപ്പാള്‍ വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്പൈഡ് സയന്‍സസില്‍ വെച്ച് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 20 ല്‍ പരം സ്വകാര്യ കമ്പനികളില്‍ നിന്നായി ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10.30 ന് വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജില്‍ ബയോഡാറ്റ സഹിതം ഹാജരാവണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483-2734737, 8078428570

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അറിയിപ്പ്

  • അറിയിപ്പ്

    പരിശീലനം നൽകുന്നു:

    By

    മലപ്പുറം ജില്ലയിലെ കൃഷിഭവനുകളിൽ VHSC അഗ്രികൾച്ചർ,ഡിപ്ലോമ അഗ്രികൾച്ചർ/ഓർഗാനിക് ഫാർമിങ് യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് മാസം 5000/- രൂപ ഓണറേറിയത്തോടു കൂടി 6...

  • അറിയിപ്പ്

    താത്കാലിക അധ്യാപക നിയമനം:

    By

    എടപ്പാൾ: തുയ്യം ജി.എൽ .പി . സ്കൂളിൽ താത്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 26.08.2023 ശനിയാഴ്ച്ച നടക്കുന്നു. സ്ഥലം: എൽ. പി....

  • അറിയിപ്പ്

    വൈദ്യൂതി മുടങ്ങും:

    By

    എടപ്പാൾ: എടപ്പാൾ സബ് സ്റ്റേഷനു കീഴിൽ നാളെ (20.06.23) ചൊവ്വാഴ്ച്ച 110 KV സബ് സെക്ഷൻ റീപ്ലേയ്സ്മെൻ്റ് വർക്ക് നടക്കുന്നതിനാൽ രാവിലെ...

  • അറിയിപ്പ്

    വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ വെള്ളി (10.O3.23) തൊഴിൽമേള:

    By

    എടപ്പാൾ: മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും വട്ടംകുളം ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 10.O3.23 ന് തൊഴിൽമേള...

  • അറിയിപ്പ്

    വൈദ്യുതി മുടങ്ങും:

    By

    എടപ്പാൾ : 110 KV സബ്‌സ്റ്റേഷനിൽ മൈന്റെനൻസ് വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുരം 5 മണി വരെ...

To Top