Connect with us

കൂടല്ലൂര്‍ ദേശോത്സവം ഭക്തിസാന്ദ്രമായി:

Culture

കൂടല്ലൂര്‍ ദേശോത്സവം ഭക്തിസാന്ദ്രമായി:

ആനക്കര : കൂടല്ലൂര്‍ ദേശോത്സവം ആഘോഷിച്ചു. രാവിലെ നഗര പ്രദക്ഷിണം, ആനച്ചമയ പ്രദര്‍ശനം എന്നിവ ഉണ്ടായി, ഉച്ചയ്ക്ക് ശേഷം വിവിധ ആഘോഷ കമ്മറ്റികളുടെ മത്സരിച്ചുളള ആഘോഷകാഴ്ചകളില്‍ ആനയും ബാന്റെ് വാദ്യഅകമ്പടിയായി.

ഘോഷയാത്രകളിലായി ഇരുപതോളം ആനകള്‍ അണി നിരന്നു. ഘോഷയാത്രകള്‍ക്ക് ബാന്റ് വാദ്യം അകമ്പടിയായി. കൂടല്ലൂര്‍ അങ്ങാടി വലംവച്ച് ഘോഷയാത്രകള്‍ പിന്നീട് ഗജ സംഗമത്തോടെ സമാപിച്ചു.

രാത്രിയില്‍ വിവിധ കമ്മറ്റികളിലായി ഗാനമേള, കലാപരിപാടികള്‍ എന്നിവ ഉണ്ടായി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top