Connect with us

എടപ്പാൾ വെങ്ങിനിക്കര വേന്ത്രക്കാട് അയ്യപ്പൻകാവ് താലപ്പൊലി മഹോത്സവം  2023 മാർച്ച് 4 ശനിയാഴ്ച (1198 കുംഭം 20):

Culture

എടപ്പാൾ വെങ്ങിനിക്കര വേന്ത്രക്കാട് അയ്യപ്പൻകാവ് താലപ്പൊലി മഹോത്സവം  2023 മാർച്ച് 4 ശനിയാഴ്ച (1198 കുംഭം 20):

എടപ്പാൾ വെങ്ങിനിക്കര വേന്ത്രക്കാട് അയ്യപ്പൻകാവ്  താലപ്പൊലി മഹോത്സവം 2023 മാർച്ച് 4 ശനിയാഴ്ച (1198 കുംഭം 20) നടക്കും.

ഉത്സവദിവസം രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും. 7 മണി മുതൽ പ്രഭാത ഭക്ഷണവും, ഉച്ചക്ക് 12 മണി മുതൽ  പ്രസാദഊട്ടും ഉണ്ടാക്കും

വൈകിട്ട് 3.30 ഓടെ മേളവും (ശുകപുരം മഞ്ജിത്ത് & പാർട്ടി ) ഗജവീരന്റെ അകമ്പടിയോട് കൂടിയ എഴുന്നെള്ളിപ്പ് ശുകപുരം ഹോസ്പിറ്റലിന് സമീപത്ത് നിന്നാരംഭിക്കും.

7.30 ന് തായമ്പകയും, അയ്യപ്പൻ പാട്ട് (കളമെഴുത്ത്), 8 മണിക്ക്  കൃഷ്ണ നൃത്തവിദ്വാലയത്തിൻ്റെ (പെരുമ്പറമ്പ് & കാലടിത്തറ) നൃത്തനിര്‍ത്ത്യങ്ങൾ ആരങ്ങേറുതോടെ ഉത്സവത്തിന് സമാപനമാകും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top