Connect with us

സിപിഐ ” ജന സദസ്സ് ” സംഘടിപ്പിച്ചു:

Politics

സിപിഐ ” ജന സദസ്സ് ” സംഘടിപ്പിച്ചു:

ചങ്ങരംകുളം:  കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ, പെട്രോൾ, ഗ്യാസ് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ, കോർപ്പറേറ്റ് കുത്തക മുതലാളിമാരെ അദാനി, അംബാനി, തുടങ്ങിയവരെ സഹായിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ സിപിഐ സംഘടിപ്പിച്ച ” ജന സദസ്സ് “എന്ന പ്രതിഷേധപരിപാടി പൊന്നാനി മണ്ഡലത്തിന്റെ വിവിധ ലോക്കൽ കമ്മിറ്റികളിൽ നടന്നു വരുന്നു, അതിന്റെ ഭാഗമായി ചങ്ങരംകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സിപിഐ സംസ്ഥാന സമിതിയംഗം സ :അജിത് കോളാടി ഉത്ഘാടനം ചെയ്തു. സിപിഐ നന്നംമുക്ക് ലോക്കൽ സെക്രട്ടറി സഖ: സുമേഷ് പിടാവന്നൂർ അദ്യക്ഷനായ പരിപാടിയിൽ ആലംകോട് പാർട്ടി ലോക്കൽ സെക്രട്ടറി സഖ :സുബ്രുമുണ്ണ്യൻ സ്വാഗതം പറഞ്ഞു. പാർട്ടി പൊന്നാനി മണ്ഡലം സെക്രട്ടറി സ : പി രാജൻ, എ ഐ വൈ എഫ് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗം സ : ഷാഫി തവയിൽ, കിസ്സാൻ സഭ മണ്ഡലം പ്രസിഡന്റ് സ : Ak മൊഹമ്മദ് കുട്ടി, ലോക്കൽ കമ്മിറ്റിയംഗം TC മുഹമ്മദ്, എന്നിവർ സംസാരിച്ചു, പ്രഭാകരൻ മാസ്റ്റർ നന്ദി പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top