വട്ടംകുളം സി.പി.എൻ.യു.പി.സ്കൂളിലെ "ഹാപ്പി ഡ്രിംഗ്സ് " ക്യാമ്പയിൻ പ്രകൃതിദത്ത പാനീയം കുടിച്ചു കൊണ്ട് പി.ടി.എ പ്രസിഡണ്ട് എം.എ.നവാബ് ഉദ്ഘാടനം ചെയ്യുന്നു.
Local news
ഹാപ്പി ഡ്രിങ്ക്സ് ക്യാമ്പയിൻ്റെ ഭാഗമായി വട്ടംകുളം സി പി എൻ യു പി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു:
