Connect with us

സഹകരണ തണ്ണീർ പന്തലിന് അയങ്കലത്ത് തുടക്കമായി:

Local news

സഹകരണ തണ്ണീർ പന്തലിന് അയങ്കലത്ത് തുടക്കമായി:

തവനൂർ: കൊടുംവേനലിൽ വഴിയാത്രക്കാർക്കും മറ്റും ദാഹമകറ്റാൻ സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് മുഖേന നടപ്പാക്കുന്ന സഹകരണ തണ്ണീർ പന്തലിന് അയങ്കലത്ത് തുടക്കമായി.

തവനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ജ്യോതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.മുരളീധരൻ , ഡയറക്ടർമാരായ ജയരാജ്, ബാലചന്ദ്രൻ , സുബ്രമണ്യൻ, പാർവതി , സജിത് . ടി, രവീന്ദ്രൻ എന്നിവർ സന്നിഹിതരായി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top