Connect with us

Local news

ചരമം:

കുമരനല്ലൂർ: അമേറ്റിക്കര അക്കിത്തം ജയരാമൻനമ്പൂതിരി (84 ) അന്തരിച്ചു. സംസ്കാരം കാലത്ത് (21.03.23) 10മണിക്ക് വീട്ടുവളപ്പിൽ

മഹാകവി അക്കിത്തം, ചിത്രകാരൻ അക്കിത്തൻ നാരായണൻ എന്നിവർ സഹോദരങ്ങളാണ്.

ഭാര്യ:സതി. മക്കൾ: ദിവ്യ, വാസുദേവൻ (എയർപോർട്ട് അതോറിറ്റി). മരുമക്കൾ: അജിത്ത് (ടാറ്റാ കൺസൾട്ടൻസി), മിനി(എയർപോർട്ട് അതോറിറ്റി).

കപൂർ പഞ്ചായത്ത് അംഗം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top