Connect with us

എടപ്പാൾ പൊറൂക്കര സ്വദേശിനി ശ്രീജക്ക് ഡോക്ടറേറ്റ്:

Educational

എടപ്പാൾ പൊറൂക്കര സ്വദേശിനി ശ്രീജക്ക് ഡോക്ടറേറ്റ്:

എടപ്പാൾ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമെഴ്സിൽ ഡോക്ടറേറ്റ് നേടി എടപ്പാൾ പൊറൂക്കര സ്വദേശിനി  ശ്രീജ.പി.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എടപ്പാൾ പൊറൂക്കരയിലെ പത്താരി അരവിന്ദാക്ഷന്റെയും, പത്മ അരവിന്ദന്റെയും മകളാണ് ശ്രീജ.

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമേഴ്സ് വിഭാഗം മുൻ മേധാവി ഡോ. ബി വിജയചന്ദ്രൻ പിള്ളയുടെ കീഴിലായിരുന്നു ഗവേഷണം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Educational

To Top