Connect with us

ചങ്ങരംകുളത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി:

ചങ്ങരംകുളത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം.

Politics

ചങ്ങരംകുളത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി:

ചങ്ങരംകുളം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് നന്നംമുക്ക് ആലങ്കോട് മണ്ഡലം കമ്മിറ്റികളുടെ നേത്യത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം നടത്തി.

പിടി കാദർ, നാഹിർ അലുങ്ങൽ, ഹുറൈർ കൊടക്കാട്ട്, പ്രണവം പ്രസാദ്, കുഞ്ഞു കോക്കൂർ, നവാസ് വിറളിപ്പുറത്ത്, ഉണ്ണികൃഷ്ണൻ, ഉമ്മർ കുളങ്ങര, രഞ്ജിത്ത് അടാട്ട്, വി കെ നൗഷാദ്, നിധിൻ ഭാസ്‌കർ, ഫൈസൽ സ്നേഹനഗർ, റെജി ഒതളൂർ, ഷരീഫ് മാസ്റ്റർ, മണി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top