Connect with us

എറവക്കാട് കുണ്ടുപാടം പാടശേഖരത്തിൽ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി:

Agriculture

എറവക്കാട് കുണ്ടുപാടം പാടശേഖരത്തിൽ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി:

കുമരനല്ലൂർ: എറവക്കാട് കുണ്ടുപാടം പോക്കർ ഹാജിയുടെ കൃഷിയിടത്തിൽ നിന്നും തണ്ണിമത്തൻ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ആമിന കുട്ടി ഉൽഘാടനം ചെയ്തു.

 

കപ്പൂർ കൃഷി ഓഫീസർ സഹന, തൃത്താല ഏഡി എ.പ്രദീഷ് , കൃഷിഅസിസ്റ്റന്റ് ഓഫീസർ സജിത.എം, വി സെയ്തു മുഹമ്മദ്, കെ.പി അബ്ദുൽ റസാക്ക്, കെ.പി രവി , വി ബഷീർ, എം.വി. ഇബ്രാഹിംകുട്ടി, സി വി ബാവ, എം. ഷാജി എം .കെ കുഞ്ഞിപ്പ ,കെ പി സലാം, എ അലി, സി.വി. ഇബ്രാഹിം , ടി.പി.ബാവ , കെ പി മുഹമ്മദാലി , കെ പി അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top