Connect with us

Local news

ചരമം:

എടപ്പാൾ: തുയ്യം ഐ.ജെ പടി സ്വദേശി കരുവാരപറമ്പിൽ ഷാജൻ (46) അന്തരിച്ചു.
അച്ഛൻ പരേതനായ പങ്കുണ്ണി,
അമ്മ: ജാനകി, ഭാര്യ: സ്മിഷ, മക്കൾ: നയന, നിഗേന.
സഹോദരൻ: മണികണ്ഠൻ
സഹോദരിമാർ: സുധ, ലത.
സംസ്കാരം നാളെ കാലത്ത് 7 മണിക്ക് ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top