Connect with us

കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു:

Local news

കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു:

എടപ്പാൾ: കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ല കമ്മറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ: വി.കെ. അജിത്കുമാർ, കെ.എൽ.ഷാജു, എടപ്പാൾ എ.ഇ.ഒ. വി.കെ.നാസർ, ടി.വി.രഘുനാഥ്, സി.പി.മോഹനൻ, സി.വി.സന്ധ്യ, കെ.വി.മനോജ്‌ കുമാർ, കെ.ബിജു, ബെന്നി തോമസ്, സി.പി.ശറഫുദ്ധീൻ, സിന്ധു.ഇ.ടി, മുഹമ്മദ് ജലീൽ എന്നിവർ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top