Connect with us

എടപ്പാൾ വില്ലേജ് ഓഫീസിനു മുന്നിൽ യുഡിഎഫ് പ്രവർത്തകർ “പ്രതിഷേധ പകൽപന്തം” സംഘടിപ്പിച്ചു:

Politics

എടപ്പാൾ വില്ലേജ് ഓഫീസിനു മുന്നിൽ യുഡിഎഫ് പ്രവർത്തകർ “പ്രതിഷേധ പകൽപന്തം” സംഘടിപ്പിച്ചു:

എടപ്പാൾ: സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് കൊള്ളക്കെതിരെ യു ഡി എഫ് പ്രഖ്യാപിച്ച കരിദിനാചരണത്തിൻ്റെ ഭാഗമായി എടപ്പാൾ വില്ലേജ് ഓഫീസിനു മുന്നിൽ യുഡിഎഫ് പ്രവർത്തകർ “പ്രതിഷേധ പകൽപന്തം” സംഘടിപ്പിച്ചു. എസ് സുധീർ സ്വാഗതം പറഞ്ഞു. റഫീക്ക് പിലാക്കൽ അധ്യക്ഷത വഹിച്ചു. എ എം രോഹിത് ഉത്ഘാടനം ചെയ്തു.

സി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ ടി ബാവാ, കെ വി നാരായണൻ, എം ടി റസാഖ്, അസീസ് കരിമ്പനക്കൽ, ചക്കൻ കുട്ടി, ഇ പി വേലായുധൻ, വി പി കുഞ്ഞിമൊയ്തീൻ, ആസിഫ് പൂക്കരത്തറ, കെ പി സിന്ധു, ജനതാ മനോഹരൻ, കെ പി അച്ചുതൻ, വി കെ എ മജീദ്, കണ്ണൻ നമ്പ്യാർ, ബാവ കണ്ണയിൽ, കെ വി ലെയ്സ് എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top