Connect with us

ശ്രീ.ചാത്തനാത്ത് അച്യുതനുണ്ണി മാഷെ ആദരിച്ചു:

Local news

ശ്രീ.ചാത്തനാത്ത് അച്യുതനുണ്ണി മാഷെ ആദരിച്ചു:

എടപ്പാൾ: വാമനാചാര്യൻ്റെ” കാവ്യാലങ്കാര സൂത്രവൃത്തി “യുടെ വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ ശ്രീ.ചാത്തനാത്ത് അച്യുതനുണ്ണി മാഷെ എടപ്പാൾ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പ്രസിഡണ്ട് ശ്രീമതി. സി.വി.സുബൈദ ഉൽഘാടനം ചെയ്തു. ശ്രീ. ആലംങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. Ad: കോതമ്പത്ത് വിജയൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.kv ഷീന, ക്ഷമാ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. അസി: സെക്രട്ടറി ശ്രീമതി .ലത നന്ദി രേഖപ്പെടുത്തി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top