Connect with us

കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ ആരംഭിച്ച ത്രിദിന-റമദാൻ പ്രഭാഷണം അയിനിച്ചോട് മർകസിൽ സമാപിച്ചു:

Local news

കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ ആരംഭിച്ച ത്രിദിന-റമദാൻ പ്രഭാഷണം അയിനിച്ചോട് മർകസിൽ സമാപിച്ചു:

ചങ്ങരംകുളം: കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ ആരംഭിച്ച ത്രിദിന-റമദാൻ പ്രഭാഷണം അയിനിച്ചോട് മർകസിൽ സമാപിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ബുഖാരി അദ്ധ്യക്ഷത വഹിച്ചു സമാപന സംഗമം കേരള മദ്‌റസാദ്ധ്യാപക ക്ഷേമ ബോർഡ് അംഗം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.

വിശുദ്ധ ഖുർആൻ ദാർ ദാർശനികതയുടെ വെളിച്ചം എന്ന വിഷയത്തിൽ ഇർശാദ് സയൻസ് & ഇസ്ലാമിക് ദഅവ കോളേജ് പ്രൻസിപ്പാൾ അബ്ദുൽ ബാരി സിദ്ദീഖി പ്രഭാഷണം നടത്തി. നേരത്തെ കാലടി മൻശഇൽ എം ഹൈദർ മുസ്ല്യാരും നടുവട്ടം നൻമയിൽ വി.വി.റസാക്ക് ഫൈസിയും ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു. ജലീൽ അഹ്സനി ഹസൻ നെല്ലിശ്ശേരി വരിയത്ത് മുഹമ്മദലി അബൂബക്കർ ബാഖവി അശ്റഫ് സഖാഫി അഹ്മദ് ബാഖവി സലീം സഖാഫി മൊയ്തീൻ ഷാ ഹംസ ദാരിമി നേതൃത്വം നല്കി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top