Connect with us

കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിൽ നാഗപുനപ്രതിഷ്ഠ നടന്നു:

Culture

കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിൽ നാഗപുനപ്രതിഷ്ഠ നടന്നു:

ചങ്ങരംകുളം:- കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിൽ നാഗങ്ങളുടെ പുനപ്രതിഷ്ഠ ചടങ്ങുകൾ നടത്തി.

ചടങ്ങുകൾക്ക് ബ്രഹ്മശ്രീ പാതിരിക്കുന്നത്തു മന നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വം വഹിച്ചു.

രാവിലെ 6 മണിക്ക് ആരംഭിച്ച ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി എണ്ണാഴി മന വാമനൻ നമ്പൂതിരി, രാമൻ നമ്പൂതിരി,  അനൂപ് നമ്പൂതിരി എന്നിവരും പങ്കെടുത്തു. വിശേഷാൽ പൂജകളും നടന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top