Connect with us

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു:

Local news

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു:

എടപ്പാൾ : വട്ടംകുളം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയും -ഗ്രീൻസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റമളാൻ റിലീഫിന്റെ ഭാഗമായുള്ള ഭക്ഷ്യ കിറ്റ് വിതരണ ഉത്ഘാടനം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പത്തിൽ അഷ്‌റഫ്‌ നിർവഹിച്ചു.

300 ൽ പരം വീടുകളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

ഉമ്മർ ടി.യു. അദ്യക്ഷത വഹിച്ച ചടങ്ങിൽ അനീഷ്. പി. എച്, മുസ്തഫ കരിമ്പനക്കൽ, പത്തിൽ സിറാജ്, സജീർ. എം. എം, അലി. സി, നൗഷാദ് ടി. യു, അഷ്‌റഫ്‌ കല്ലിങ്ങൽ, സുലൈമാൻ പാലപ്ര, അസലു. വി. വി, സുഹൈൽ ഹസ്സൻ, മുഫാഷിദ്, സൽമാൻ പത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top