Connect with us

പൊൽപ്പാക്കരയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണം യൂത്ത് കോൺഗ്രസ്സ് :

Local news

പൊൽപ്പാക്കരയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണം യൂത്ത് കോൺഗ്രസ്സ് :

എടപ്പാൾ: പൊൽപ്പാക്കരയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് പൊൽപ്പാക്കര യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് സമ്മേളനം പ്രമയത്തിലൂടെ ആവശ്യപ്പെട്ടു.

 

യുണിറ്റ് സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. ശ്യം അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പൊൽപ്പാക്കര , മോഹനൻ.പി, സുനിൽ എം.വി ,രാജേഷ് എ,സുദേവ് പി , അനസിൽ എന്നീവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top