പൊതുവിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണ കെപിസിസി മെമ്പർ വി സൈദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
Local news
റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കണം; കോൺഗ്രസ്:
