Connect with us

“സമരപ്പകലിന്റെ”പ്രചരണാർത്ഥം നടത്തിയ പദയാത്ര പ്രൗഢമായി സമാപിച്ചു:

Politics

“സമരപ്പകലിന്റെ”പ്രചരണാർത്ഥം നടത്തിയ പദയാത്ര പ്രൗഢമായി സമാപിച്ചു:

എടപ്പാൾ: കേന്ദ്ര, സംസ്ഥാന സർക്കരുകളുടെ നികുതി കൊള്ളക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി മെയ് 15ന് മലപ്പുറത്ത് വെച്ചു നടത്തുന്ന “സമരപ്പകലിന്റെ”പ്രചരണാർഥം എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തുയ്യം വലിയ പാലം സെൻററിൽ നിന്നും അംശ കച്ചേരി വരെ നടത്തിയ പദയാത്ര പ്രൗഢമായി സമാപിച്ചു .

സമര യാത്രയുടെ ഉത്ഘാടനം ജാഥ ക്യാപ്റ്റൻ റഫീക്ക് പിലാക്കലിന് പതാക കൈമാറി പ്രവർത്തക സമിതി അംഗം കെ.പി മുഹമ്മദലി ഹാജി  നിർവ്വഹിച്ചു.
പത്തിൽ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.
പദയാത്രക്ക് വൈസ് ക്യാപ്റ്റൻ ഹാരിസ് തൊഴുത്തങ്ങൽ, കെ.ടി ബാവഹാജി, പത്തിൽ സിറാജ് ,എൻ എ ഖാദർ, അസീസ്. കരിമ്പനക്കൽ, മുഹമദ് കുട്ടി കല്ലിങ്ങൽ ,ഷാജി പാലക്കൽ,വി.കെ മജീദ് ,ഷരീഫ് കാളിയത്ത്, ജംഷീർതലുണ്ട, എന്നിവർ നേതൃത്യം നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top